IMF Chief Urges Arab Countries For Slash Spending.
അറബ് രാജ്യങ്ങള്‍ കടുത്ത സാമ്പത്തിക മരവിപ്പ് നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഇനിയും ശക്തമായ നടപടിയെടുത്തില്ലെങ്കില്‍ വന്‍ തിരിച്ചടിയായിരിക്കും ഫലമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തില്‍ സൗദിയും യുഎഇയും ശക്തമായ ചെലവ് ചുരുക്കല്‍ നടപടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ട്.